- Get link
- X
- Other Apps
കേരള സാമൂഹ്യ സുരക്ഷാ മിഷൻ കുംബഡാജെ ഗ്രാമ പഞ്ചായത്ത് ആംബുലൻസ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലാ കളകടർ കൈമാറി.
- Get link
- X
- Other Apps
കേരള സാമൂഹ്യ സുരക്ഷാ മിഷൻ കുംബഡാജെ ഗ്രാമ പഞ്ചായത്ത് ആംബുലൻസ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലാ കളകടർ കൈമാറി.
കുംബഡാജെ :കുംബഡാജെ ഗ്രാമ പഞ്ചായത്തിന് സാമൂഹ്യ സുരക്ഷാ മിഷൻ നൽകിയ ആംബുലൻസ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബഹു കാസറഗോഡ് ജില്ലാ കളക്ടർ ഡോ: ഡി സജിത്ത് ബാബു ഐ എ എസ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് പൊസോളിഗക്ക് കൈമാറി.വൈസ് പ്രസിഡണ്ട് എലിസബത്ത് ക്രാസ്ത ,വിവിധ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൺ മാരായ അബ്ദുൽ റസാഖ് ടി എം, കദീജ, സഞ്ജീവ ഷെട്ടി, വാർഡ് മെമ്പർമാരായ മുംതാസ്, കൃഷ്ണ ശർമ്മ ജി, സുഹ്റ, സുനിത ജെ റൈ, സുന്ദര മവ്വാർ, ഹരിഷ ഗോസാഡ, മീനാക്ഷി, ആയിശത്ത് മാശിദ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അച്ചുത മണിയാണി കെ, വിവിധ കക്ഷി നേതാക്കളായ അലി ടിഎസ്, പ്രസാദ് ഭണ്ഡാരി, മാത്യു തെങ്ങും പള്ളി, രവീന്ദ്ര റൈ ഗോസാഡ, നാരായണ നമ്പ്യാർ എന്നിവർ സംബന്ധിച്ചു.
- Get link
- X
- Other Apps
Comments
Post a Comment