- Get link
- X
- Other Apps
- Get link
- X
- Other Apps
ഡാക് അദാലത്ത് ചൊവ്വാഴ്ച
കാസർകോട് ഡിവിഷനൽ തല ഡാക് അദാലത്ത് ചൊവ്വാഴ്ച (ജൂൺ 29) നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ഡിവിഷൻ പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന്റെ ഓഫീസിലാണ് അദാലത്ത്. തപാൽ, മണി ഓർഡർ, പാഴ്സൽ, സ്പീഡ് പോസ്റ്റ്, സേവിങ്സ് ബാങ്ക് തുടങ്ങിയ സേവനങ്ങളെ കുറിച്ച് പരാതികൾ ഉള്ള പൊതുജനങ്ങൾക്ക് അദാലത്തിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് സൂപ്രണ്ടിന്റെ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04994 230885, 230746

Comments
Post a Comment