കൃഷ്ണ ബദിയടുക്ക ആദ്യ ഘഡു പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

കൃഷ്ണ ബദിയടുക്ക ആദ്യ ഘഡു പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

ബദിയടുക്ക : സി.പിഐ.എം ബദിയടുക്ക ലോക്കൽ സെക്രട്ടറി കൃഷ്ണ ബദിയടുക്ക വാർദ്ധക്യ പെൻഷന്റെ തുക ലഭിച്ച ആദ്യ ഘഡു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ബദിയടുക്കയിലേക്ക് എത്തിയ ഉദുമ എം.എൽ.എ സി.എച്ച് കുഞ്ഞമ്പിനെ ഏൽപ്പിച്ചു. എം.എ ഹനീഫ, കെ.ജഗനാദഷെട്ടി, പ്രകാശ് അമ്മണ്ണായ, പ്രിയ നാരായണൻ, ബദിയടുക്ക പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രവി കുമാർ റൈ, ജനപ്രതിനിധികളായ റഷീദ ഹമീദ് കെടഞ്ചി, ജ്യോതി,  എന്നിവർ സംബന്ധിച്ചു.
അടികുറിപ്പ് : കൃഷ്ണ ബദിയടുക്ക എം.എൽ.എ. സി.എച്ച് കുഞ്ഞമ്പുവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കൈമാറുന്നു

Comments