- Get link
- X
- Other Apps
- Get link
- X
- Other Apps
കാണ്മാനില്ല
കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍ വില്ലേജിലെ പൊള്ളക്കടയിലെ ആലിങ്കാല്‍ വീട്ടില്‍ ശ്രീധരന്റെ മകള്‍ അഞ്ജലി കെ (21) യെ ഏപ്രില്‍ 19 മുതല്‍ കാണ്മാനില്ല. പെണ്‍കുട്ടിയെ കണ്ടെത്തുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്ന് അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0467 2243200, 9497947275.
- Get link
- X
- Other Apps
Comments
Post a Comment