വൈദ്യുതി ഭാഗികമായി തടസ്സപ്പെടും

വൈദ്യുതി ഭാഗികമായി തടസ്സപ്പെടും

33 കെ.വി ബേളൂർ സബ്‌സ്‌റ്റേഷനിൽ അടിയന്തിര അറ്റകുറ്റപണി നടക്കുന്നതിനാൽ മെയ് 14ന് രാവിലെ 9 മുതൽ വൈകീട്ട് 5 മണി വരെ പാണത്തൂർ, രാജപുരം, ഇരിയ എന്നീ 11 കെ.വി ഫീഡറുകളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് സ്‌റ്റേഷൻ എൻജിനീയർ അറിയിച്ചു.

Comments