- Get link
- X
- Other Apps
*ಕೋವಿಡ್ 19 ಬಾಧಿಸಿ ಮೃತಪಟ್ಟ ವ್ಯಕ್ತಿಯ ಮೃತದೇಹ ಮಧೂರು ಪಂಚಾಯತ್ ಸೇವಾ ಭಾರತಿ ಕಾರ್ಯಕರ್ತರಿಂದ ಸಂಸ್ಕಾರ* *കോവിഡ് ബാധിച്ച് അന്തരിച്ച ഭാസ്‌കർ അവരുടെ ശവസംസ്കാര സേവാഭാരതി സ്വയംസേവകരും ചേർന്ന് നിർവ്വഹിച്ചു.*
- Get link
- X
- Other Apps
*ಕೋವಿಡ್ 19 ಬಾಧಿಸಿ ಮೃತಪಟ್ಟ ವ್ಯಕ್ತಿಯ ಮೃತದೇಹ ಮಧೂರು ಪಂಚಾಯತ್ ಸೇವಾ ಭಾರತಿ ಕಾರ್ಯಕರ್ತರಿಂದ ಸಂಸ್ಕಾರ*
*കോവിഡ് ബാധിച്ച് അന്തരിച്ച ഭാസ്‌കർ അവരുടെ ശവസംസ്കാര സേവാഭാരതി സ്വയംസേവകരും ചേർന്ന് നിർവ്വഹിച്ചു.*
*ಕೋವಿಡ್ 19 ಬಾದಿಸಿ ಮೃತಪಟ್ಟ ಕುದ್ರೆಪ್ಪಾಡಿ ಸಮೀಪದ ಕಾನಕ್ಕೋಡಿನ ಶ್ರೀ ಭಾಸ್ಕರ್ ಅವರ ಅಂತ್ಯಸಂಸ್ಕಾರವನ್ನು ಮಧೂರು ಪಂಚಾಯತ್ ಅಧ್ಯಕ್ಷರಾದ ಶ್ರೀ ಗೋಪಾಲ ಕೃಷ್ಣ ಕೆ ಮತ್ತು ಬ್ಲಾಕ್ ಪಂಚಾಯತ್ ಸದಸ್ಯರು ಹಾಗೂ ಬಾ.ಜ.ಪ. ದ ಕಾಸರಗೋಡು ಮಂಡಲ ಪ್ರಧಾನ ಕಾರ್ಯದರ್ಶಿಯಾದ ಸುಕುಮಾರ್ ಕುದ್ರೆಪ್ಪಾಡಿ ಇವರ ಉಪಸ್ಥಿತಿಯಲ್ಲಿ ಸೇವಾಭಾರತಿ ಕಾಸರಗೋಡು, ಮಧೂರು ಪಂಚಾಯತಿನ ಸೇವಾಭಾರತಿ ಕಾರ್ಯಕರ್ತರು ನೆರವೇರಿಸಿದರು*
*കോവിഡ് ബാധിച്ച് അന്തരിച്ച കുദ്രെപ്പാടി കാനക്കോഡ് സ്വദേശി ശ്രീ ഭാസ്‌കർ അവരുടെ ശവസംസ്കാര ചടങ്ങുകൾ മധൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഗോപാലകൃഷ്ണ , ബ്ലോക് പഞ്ചായത്ത് അംഗവും ബിജെപിയുടെ കാസരഗോഡ് മണ്ഡലം ജനറല്‍ സെക്രട്ടറി സുകുമാർ കുദ്രെപ്പാടി എന്നിവരുടെ നേതൃത്വത്തിൽ സേവാഭാരതി കാസരഗോഡ്, മധൂർ പഞ്ചായത്ത് സ്വയംസേവകരും ചേർന്ന് നിർവ്വഹിച്ചു.*
- Get link
- X
- Other Apps
Comments
Post a Comment