- Get link
- X
- Other Apps
അന്തർസംസ്ഥാന യാത്രകുള്ള തടസ്സങ്ങൾ നീക്കിയില്ലെങ്കിൽ എങ്കിൽ ബിജെപി ശക്തമായ ഹായ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എന്നും ശ്രീകാന്ത് അറിയിച്ചു.
- Get link
- X
- Other Apps
അന്തർസംസ്ഥാന യാത്രയ്ക്ക് യാതൊരു പാസ് ആവശ്യമില്ല എന്ന് കേന്ദ്ര - സംസ്ഥാന ദുരന്തനിവാരണ സമിതികളുടെ നിർദേശങ്ങൾ ലംഘിച്ച് കർണാടകയിലേക്ക് പോകാൻ ഉപാധികളോടെ കൂടിയുള്ള റെഗുലർ പാസ് അനുവദിക്കുമെന്ന് കാസർകോട് ജില്ലാ ഭരണകൂടത്തിന് തീരുമാനം അംഗീകരിക്കാൻ സാധ്യമല്യെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ .കെ .ശ്രീകാന്ത് അറിയിച്ചു.
ജില്ലക്കാ കർണാടകയിലേക്ക് പോകാൻ ത്ര ഇളവ് നൽകി എന്ന് റവന്യൂ മന്ത്രി ചന്ദ്രശേഖരൻ്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും അവകാശവാദം പൊള്ളയാണ്. സംസ്ഥാന ദുരന്തനിവാരണ അധ്യക്ഷനും ഒന്നും സംസ്ഥാന സർക്കാരിൻറെ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ലംഘിച്ച് ഉപാധികളോടെയുള്ള യാത്രാ പാസ് നൽകൽ നിയമവിരുദ്ധമാണ്. അപ്രായോഗികമായ ഉപാധികളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി ജനങ്ങളെ ദുരിതത്തിലാക്കുന്നതാണ്. ജില്ലയുടെ ചുമതലയുള്ള റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ, എം പി എം എൽ എമാർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന്.
എല്ലാ പ്രമുഖ റോഡുകളുടെയും അന്തർസംസ്ഥാന യാത്ര അനുവദിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അന്തർസംസ്ഥാന യാത്രകുള്ള തടസ്സങ്ങൾ നീക്കിയില്ലെങ്കിൽ എങ്കിൽ ബിജെപി ശക്തമായ ഹായ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എന്നും ശ്രീകാന്ത് അറിയിച്ചു.
- Get link
- X
- Other Apps
Comments
Post a Comment