- Get link
- X
- Other Apps
- Get link
- X
- Other Apps
ജില്ലയില്‍ 38 പേര്‍ക്കു കൂടി കോവിഡ്
ഇന്ന് (ജൂലൈ 27) ജില്ലയില്‍ 38 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത രണ്ട് പോസിറ്റീവ് കേസുകള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്.
സമ്പര്‍ക്കം
ചെമ്മനാട് പഞ്ചായത്തിലെ 35, 11, 51, 7, 27, 19, 8, 12, 21 വയസുള്ള സ്ത്രീകള്‍ക്കും 15, 2, 4, 9, 6,17 വയസുള്ള പുരുഷന്മാര്‍ക്കും
പനത്തടി പഞ്ചായത്തിലെ 75, 38 വയസുള്ള സ്ത്രീകള്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 13 വയസുള്ള ആണ്‍കുട്ടി
മംഗല്‍പാടി പഞ്ചായത്തിലെ 30 വയസുകാരി
ചെറുവത്തൂര്‍ പഞ്ചായത്തിലെ 37 കാരന്‍
കാസര്‍കോട് നഗരസഭയിലെ 35 കാരി
പള്ളിക്കര പഞ്ചായത്തിലെ 62 വയസുകാരന്‍
ചെങ്കള പഞ്ചായത്തിലെ 64, 60 വയസുള്ള സ്ത്രീകള്‍
ഉറവിടം അറിയാത്തവര്‍
ചെമ്മനാട് പഞ്ചായത്തിലെ 29 കാരി
കാസര്‍കോട് നഗരസഭയിലെ 46 കാരന്‍
വിദേശം
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 30 കാരന്‍ (യു എ ഇ), 50 കാരന്‍ (കുവൈത്ത്)
ചെമ്മനാട് പഞ്ചായത്തിലെ 53 കാരി (സൗദി), 27 കാരന്‍ (ദുബായ്)
മംഗല്‍പാടി പഞ്ചായത്തിലെ 45 കാരന്‍ (സൗദി)
ഇതരസംസ്ഥാനം
മഞ്ചേശ്വരം പഞ്ചായത്തിലെ 35 കാരന്‍
കള്ളാര്‍ പഞ്ചായത്തിലെ 31,34 വയസുള്ള പുരുഷന്മാര്‍, 54 കാരി, മൂന്ന് വയസുള്ള പെണ്‍കുട്ടി
ചെറുവത്തൂര്‍ പഞ്ചായത്തിലെ 24 കാരി
കാസര്‍കോട് നഗരസഭയിലെ 25 കാരന്‍
- Get link
- X
- Other Apps
Comments
Post a Comment