- Get link
- X
- Other Apps
- Get link
- X
- Other Apps
കോവിഡ് 19: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3521 പേര്‍
വീടുകളില്‍ 2493 പേരും സ്ഥാപനങ്ങളില്‍ 1028 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 3521 പേരാണ്. 238 പേരെ പുതൂതായി നിരീക്ഷണത്തിലാക്കി. ആര്‍ ടി പി സി ആര്‍ (23041) ,ആന്റിജന്‍ (6240) ടെസ്റ്റിുകളിലായി ഇതുവരെ 29281 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. സെന്റിനല്‍ സര്‍വ്വേ അടക്കം 715 പേരുടെ സാമ്പിളുകള്‍ പുതിയതായി പരിശോധനയ്ക്ക് അയച്ചു.
- Get link
- X
- Other Apps
Comments
Post a Comment