- Get link
- X
- Other Apps
- Get link
- X
- Other Apps
സുഭിക്ഷ കേരളം പദ്ധതി: നെല്‍കൃഷി ആരംഭിച്ചു
മൊഗ്രാല്‍
പുത്തൂര്‍ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി
നീര്‍ച്ചാല്‍ ബില്ലാരന്‍ തറവാട് വയലില്‍ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും
സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം അബ്ദുല്ലക്കുഞ്ഞി അധ്യക്ഷത വഹിച്ചു. വികസനകാര്യ
സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ മുജീബ് കമ്പാര്‍ നടീല്‍ വസ്തുക്കളുടെ
വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം എസ് എച്ച് ഹമീദ്, കൃഷി
ഓഫീസര്‍ ചവന നരസിംഹലു, പാടശേഖരം ഭാരവാഹി അനില്‍കുമാര്‍ നീര്‍ച്ചാല്‍
സംസാരിച്ചു. തുടര്‍ന്ന് ബില്ലാരന്‍ തറവാട് വയലില്‍ സുഭിക്ഷ കേരളം പദ്ധതി
പ്രകാരം നെല്‍കൃഷിയുടെ നടീല്‍ പ്രവര്‍ത്തനം ആരംഭിച്ചു.
For Advertise here Contact : 9020300004
Send news to : foxstarbadiadka@gmail.com
Send news to : foxstarbadiadka@gmail.com
- Get link
- X
- Other Apps
Comments
Post a Comment