- Get link
- X
- Other Apps
ശ്രീ പേരുതണ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ബ്രഹ്മകലോശോത്സവ ക്ഷണ പത്രിക പ്രകാശനം. മാർച്ച് 15 മുതൽ 20 വരെ ബ്രഹ്മകലോശോത്സവ

ശ്രീ പേരുതണ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 15 മുതൽ 20 വരെ നടക്കുന്ന നവീകരണ പുനഃ പ്രതിഷ്ഠ ബ്രഹ്മകലോശോത്സവ ക്ഷണ പത്രിക പ്രകാശനം ക്ഷേത്രത്തിൽ നടന്നു.
ക്ഷേത്ര ആചാര്യന്മാരുടെ പ്രാർത്ഥനയൊടെ ആരംഭിച്ച പരിപാടിയിൽ ബ്രഹ്മകലശോത്സവ കമ്മിറ്റി ഗൗരവാദ്യക്ഷൻ ശ്രീ ശ്രീകൃഷ്ണയ്യ അനന്തപുര. ശ്രീ രാജശേഖര മാസ്റ്റർ അനന്തപുര. ക്ഷേത്ര അച്ചന്മാർ. കാരണവർ. പ്രസിഡന്റ് ശ്രി ഗോപാലകൃഷ്ണ മാസ്റ്റർ പഞ്ചത്തൊട്ടി.
ജനറൽ സെക്രട്ടറി ശ്രി ചന്ദ കൊടകൾ.
ജീർണോദ്ധാര കമ്മിറ്റി പ്രസിഡന്റ് ശ്രി സുരേഷ് ബട്ടംപാറ.
ശ്രി മാന മാസ്റ്റർ കാവേരിക്കാനാ. ശ്രി ഗണേഷ് പറക്കട്ടെ. വിവിധ സബ് കമ്മിറ്റി ഭാരവാഹികളും സമുദായ അംഗങ്ങളും പങ്കെടുത്തു.
ബ്രഹ്മകലശോത്സവം മാതൃകാപരമായ രീതിയിൽ നടുത്തവൻ വിവിധ സബ് കമ്മിറ്റികൾ ആസൂത്രിതമായ ആലോചന നടക്കുന്നു.

Comments
Post a Comment