ലോക പരിസ്ഥിതിദിനം ആചരിച്ചുബദിയടുക്ക: നവജീവന ഹയർ സെക്കന്ററി സ്കൂൾ

ലോക പരിസ്ഥിതിദിനം ആചരിച്ചു
ബദിയടുക്ക: നവജീവന ഹയർ സെക്കന്ററി സ്കൂൾ 
 പി. സി യൂണിറ്റിന്റെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നടന്ന വൃക്ഷതൈ നടൽ ബദിയടുക്ക സി. ഐ. ശ്രീ. സലീം ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ സരസീരൂഹാക്ഷൻ നമ്പ്യാർ, കൃഷ്ണ യാദവ്, രാജേഷ്, നിരഞ്ജൻ, വത്സല, സോമനാഥൻ തുടങ്ങിയവരും വിദ്യാർഥികളും പങ്കെടുത്തു. കാഡറ്റുകൾ അവരുടെ വീട്ടു പരിസരത്ത് തൈകൾ നട്ടു. പരിപാടിയുടെ ഭാഗമായി ഏകദേശം 300-ളം തൈകൾ നട്ടു പരിപാലിക്കും.

Comments