മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്

മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് 

ബേഡകം താലൂക്ക് ആശുപത്രിയിലും മുളിയാര്‍ പി.എച്ച്.സിയിലുമായി കോവിഡ് ബാധിച്ച് വൈദ്യ സഹായം ആവശ്യമായി വരുന്ന ഘട്ടത്തില്‍ വീട്ടിലെത്തി ചികിത്സ നല്‍കാന്‍ സജ്ജമായ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ആരംഭിക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. 
പദ്ധതി മെയ് 21 ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ഉദ്ഘാടനം ചെയ്യും. രണ്ട് ഡോക്ടര്‍മാരും നാല് സ്റ്റാഫ് നേഴ്‌സുമാരും അടങ്ങുന്ന രണ്ട് സംഘങ്ങളാണ് പ്രവര്‍ത്തിക്കുക. 

Comments