Section 144 Has been Implemented.


കോവിഡ് 19 രോഗവ്യാപനം രൂക്ഷമാകുന്ന സാധചര്യത്തിൽ സംസ്ഥാനത്ത് അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് ഈ മാസം 3 ന് രാവിലെ മുതൽ 31 വരെ നിരോധിച്ചു. സി ആർ പി സി 144 പ്രകാരമാണ് നിരോധനം. ജില്ലാ മജിസ്ട്രട്ടു മാർക്ക് സാഹചര്യം വിലയിരുത്തി നടപടി സ്വീകരിക്കാം

Comments