പ്രതിജ്ഞ : കാഞ്ഞങ്ങാട് മിനി സിവിൽസ്റ്റേഷനിൽ ജില്ലാ കലക്ടർ ഡോക്ടർ ഡി സജിത് ബാബു ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു



സംസ്ഥാനത്തെ  ഉത്തരവാദിത്ത്വമുള്ള  ഒരു ഉദ്യോഗസ്ഥൻ  എന്ന നിലയിൽ എനിക്കോ ഞാൻ മൂലം, മറ്റാരാൾക്കോ കോ വിഡ് ബാധിക്കാതിരിക്കാൻ  സ്വയം സുരക്ഷ ഒരുക്കുന്നതിനായി   ആൾക്കൂട്ടമുണ്ടാകുന്ന  സ്വകാര്യ, പൊതുചടങ്ങുകളിൽ നിന്ന്   ഞാനും എൻ്റെ കുടുംബാംഗങ്ങളും      അടുത്ത 14 ദിവസം  വിട്ടു നിൽക്കുമെന്നും കോവിഡ് രോഗവ്യാപന സാധ്യത ഉള്ളതിനാൽ  അപരിചിതരില്‍ നിന്നും  സാധിക്കുന്ന എല്ലാവരിൽ നിന്നും രണ്ട് മീറ്റര്‍ ശാരീരിക അകലം  പാലിക്കുമെന്നും  ഇക്കാര്യങ്ങളിൽ  പൊതുജനങ്ങൾക്ക്  ഞാൻ ഒരു മാതൃക ആയിരിക്കുമെന്നും ദൃഢ പ്രതിജ്ഞ ചെയ്യുന്നു.

Comments