പുതുതായി ജില്ലയിൽ രണ്ട് ക്ലസ്റ്ററുകൾ കൂടി രൂപം കൊണ്ടിട്ടുണ്ട്. നീർച്ചാൽ, നാട്ട കല്ല് എന്നിവയാണ് ജില്ലയിൽ പുതുതായി രൂപം കൊണ്ട ക്ലസ്റ്റുകൾ

പുതുതായി ജില്ലയിൽ രണ്ട് ക്ലസ്റ്ററുകൾ കൂടി രൂപം കൊണ്ടിട്ടുണ്ട്. നീർച്ചാൽ, നാട്ട കല്ല് എന്നിവയാണ് ജില്ലയിൽ പുതുതായി രൂപം കൊണ്ട ക്ലസ്റ്റുകൾ

.ഇതോടെ ജില്ലയിലെ  ക്ലസ്റ്ററുകളുടെ എണ്ണം എട്ടായി

 *ക്ലസ്റ്ററുകൾ, നടത്തിയ ആകെ പരിശോധനകളുടെ എണ്ണം, സ്ഥിരീകരിച്ച കേസുകളുടെ എണ്ണം എന്നിവ ചുവടെ ചേർക്കുന്നു.* 

1️⃣ കാസർകോട്  ചന്ത - 514,70

2️⃣ ചെങ്കള ഫ്യൂണറൽ ക്ലസ്റ്റർ - 532,44

3️⃣ മംഗൽപ്പാടി വാർഡ് മൂന്ന് -255, 10

4️⃣ മഞ്ചേശ്വരം വാർഡ് 11, 12, 13 -249, 20

5️⃣ കുമ്പള ചന്ത ക്ലസ്റ്റർ - 204, 24

6️⃣ നാട്ടക്കല്ല് - 82, 23

7️⃣ നീർച്ചാൽ - 6l, 13

8️⃣ കുമ്പള വാർഡ് ഒന്ന്_195, 28

 *

കാസർകോട് ജില്ലയിൽ കോവിഡ് 19 രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ  പ്രതിരോധ നടപടികളുടെ ഭാഗമായി അഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജൂലൈ 25 രാത്രി 12 മണി മുതൽ സി ആർ പി സി 144 പ്രകാരമുള്ള നിരോധാനജ്ഞ 
 മഞ്ചേശ്വരം, കുമ്പള,  കാസർകോട്, ഹൊസ്ദുർഗ്, നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ നിലവിൽ വരും.

Comments