ജില്ലയില്‍ 28 പേര്‍ക്ക് കൂടി കോവിഡ്, 706 പേരുടെ സാമ്പിള്‍ പുതുതായി പരിശോധനയ്ക്ക് അയച്ചു. 531 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.


ജില്ലയില്‍ 28 പേര്‍ക്ക് കൂടി കോവിഡ്, 706 പേരുടെ സാമ്പിള്‍ പുതുതായി പരിശോധനയ്ക്ക് അയച്ചു. 531 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 

ജില്ലയില്‍ 28 പേര്‍ക്ക് കൂടി കോവിഡ്

ഇന്ന് (ജൂലൈ 30)  ജില്ലയില്‍ 28 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന്  പേരുടെ ഉറവിടെ ലഭ്യമല്ല, 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും
രണ്ട് പേര്‍ വിദേശത്തു നിന്നും രണ്ട് പേര്‍ ഇതര സംസ്ഥാനത്തുനിന്നും  വന്നവരാണ്് .


ഉറവിടം ലഭ്യമല്ല

ചെങ്കള പഞ്ചായത്തിലെ 34 കാരന്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 64 കാരന്‍
അജാനൂര്‍ പഞ്ചായത്തിലെ 55 കാരന്‍

 പ്രാഥമിക സമ്പര്‍ക്കം


തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 20,55,29,50  വയസുളള പുരുഷന്‍മ്മാര്‍ 9 വയസുളള ആണ്‍ കുട്ടി 
ചെങ്കള പഞ്ചായത്തിലെ 19, 55, 22, 25, 75, 70  വയസുളള പുരുഷന്‍മ്മാര്‍ 44, 20, 38, 19 വയസുളള സ്ത്രീ
പിലിക്കോട് പഞ്ചായത്തിലെ 20 കാരന്‍ 
നീലേശ്വരം നഗരസഭയിലെ 15 വയസുളള പെണ്‍കുട്ടി  
കുംമ്പഡാജെ പഞ്ചായത്തിലെ 55 കാരന്‍ ,രണ്ട് മാസം പ്രായമുളള പെണ്‍കുട്ടി 
വോര്‍ക്കാടി പഞ്ചായത്തിലെ 55 കാരന്‍
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 27 കാരന്‍

 
വിദേശത്തു നിന്നും വന്നവര്‍ 

കാഞ്ഞങ്ങാട് നഗരസഭയിലെ 56 കാരന്‍ (ഷാര്‍ജ),  48 കാരന്‍ (ഒമാന്‍)


ഇതര സംസ്ഥാനത്തുനിന്നും വന്നവര്‍

തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 31 കാരന്‍ ( രാജസ്ഥാന്‍ ) 
കാഞ്ഞങ്ങാട് നഗതസഭയിലെ 27 കാരന്‍( ഹരിയാന) 


ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3638 പേര്‍
1009 പേര്‍  സ്ഥാപന നിരീക്ഷണത്തിലും 2629 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുമായി ജില്ലയില്‍  3638 പേരാണ് നിരീക്ഷണത്തിലുള്ളത്. സെന്റിനെന്റല്‍ സര്‍വ്വേ അടക്കം 706 പേരുടെ സാമ്പിള്‍ പുതുതായി പരിശോധനയ്ക്ക് അയച്ചു. 531 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 391 പേര്‍ നിരീക്ഷണ കാലയളവ്  പൂര്‍ത്തീകരിച്ചു.

Comments