ജില്ലയില്‍ 105 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 14 പേര്‍ ഉള്‍പ്പെടെ 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏഴ് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 10 പേര്‍ വിദേശത്ത് നിന്ന് എത്തിയവരുമാണ്.


 ജില്ലയില്‍ 105 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 14 പേര്‍ ഉള്‍പ്പെടെ 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏഴ് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 10 പേര്‍ വിദേശത്ത് നിന്ന് എത്തിയവരുമാണ്.


സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചവര്‍

1. കുമ്പള  പഞ്ചായത്ത് സ്വദേശി (22) 
2. കുമ്പള  പഞ്ചായത്ത് സ്വദേശി (27) 
3. മംഗല്‍പാടി  പഞ്ചായത്ത് സ്വദേശി (29) 
4. ഉദുമ  പഞ്ചായത്ത് സ്വദേശി (56)
5. മംഗല്‍പാടി  പഞ്ചായത്ത് സ്വദേശി (50) 
6. കാഞ്ഞങ്ങാട് നഗരസഭ സ്വദേശി (67)
7. കുമ്പള   പഞ്ചായത്ത് സ്വദേശി (27)
8. പിലിക്കോട് പഞ്ചായത്ത് സ്വദേശിനി (24)
9. കുമ്പള പഞ്ചായത്ത് സ്വദേശി (31)
10. ബദിയടുക്ക  പഞ്ചായത്ത് സ്വദേശി (27)
11. പെരിയ പഞ്ചായത്ത് സ്വദേശിനി (23)
12. കുമ്പള  പഞ്ചായത്ത് സ്വദേശി (33)
13. മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി (41)
14. പള്ളിക്കര പഞ്ചായത്ത് സ്വദേശിനി (42)
15. പള്ളിക്കര പഞ്ചായത്ത് സ്വദേശിനി (21)
16. ബെള്ളൂര്‍ പഞ്ചായത്ത് സ്വദേശിനി (2)
17. അജാനൂര്‍ പഞ്ചായത്ത് സ്വദേശി (58)
18. കാറഡുക്ക പഞ്ചായത്ത് സ്വദേശി (43)
19. ബദിയടുക്ക പഞ്ചായത്ത് സ്വദേശിനി(47)
20. മഞ്ചേശ്വരം  പഞ്ചായത്ത് സ്വദേശിനി (50)
21. കുമ്പള പഞ്ചായത്ത് സ്വദേശി (48)
22. കുമ്പള പഞ്ചായത്ത് സ്വദേശിനി (8)
23. കയ്യൂര്‍ ചീമേനി പഞ്ചായത്ത് സ്വദേശിനി (5)
24. മംഗല്‍പാടി പഞ്ചായത്ത് സ്വദേശി (25)
25. ചെമ്മനാട് പഞ്ചായത്ത് സ്വദേശി (38)
26. കുമ്പള പഞ്ചായത്ത് സ്വദേശിനി (32) 
27. ചെമ്മനാട് പഞ്ചായത്ത് സ്വദേശിനി (11) 
28. ബെള്ളൂര്‍ പഞ്ചായത്ത് സ്വദേശിനി (16)
29. മധൂര്‍ പഞ്ചായത്ത് സ്വദേശി (49) ഉറവിടം ലഭ്യമല്ല
30. കുമ്പള പഞ്ചായത്ത് സ്വദേശി (33)
31. കാഞ്ഞങ്ങാട് നഗരസഭ സ്വദേശിനി (34) 
32. നീലേശ്വരം നഗരസഭ സ്വദേശിനി (20)  
33. പനത്തടി പഞ്ചായത്ത് സ്വദേശിനി (25)
34. കുമ്പള പഞ്ചായത്ത് സ്വദേശി (18)
35. ബദിയടുക്ക പഞ്ചായത്ത് സ്വദേശിനി(85)
36. ചെമ്മനാട് പഞ്ചായത്ത് സ്വദേശിനി (35)
37. അജാനൂര്‍ പഞ്ചായത്ത് സ്വദേശി (54)
38. മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിനി (45) ഉറവിടം ലഭ്യമല്ല 
39. പുത്തിഗെ പഞ്ചായത്ത് സ്വദേശി (44)
40. കുമ്പള പഞ്ചായത്ത് സ്വദേശി (21)
41. പനത്തടി പഞ്ചായത്ത് സ്വദേശിനി (55)
42. കള്ളാര്‍ പഞ്ചായത്ത് സ്വദേശി (37)
43. കയ്യൂര്‍ ചീമേനി പഞ്ചായത്ത് സ്വദേശിനി(27)
44. കുമ്പഡാജെ പഞ്ചായത്ത് സ്വദേശി (19)
45. ബദിയടുക്ക പഞ്ചായത്ത് സ്വദേശി (54)
46. മീഞ്ച പഞ്ചായത്ത് സ്വദേശി (60)  ഉറവിടം ലഭ്യമല്ല 
47. കുമ്പള പഞ്ചായത്ത് സ്വദേശി(26)
48. ചെമ്മനാട് പഞ്ചായത്ത് സ്വദേശി (4)
49. മംഗല്‍പാടി പഞ്ചായത്ത് സ്വദേശി(54)  ഉറവിടം ലഭ്യമല്ല 
50. കുമ്പള പഞ്ചായത്ത് സ്വദേശി(19)
51. കുമ്പള പഞ്ചായത്ത് സ്വദേശി(45)
52. പുല്ലൂര്‍  പെരിയ പഞ്ചായത്ത് സ്വദേശി (20)
53. മംഗല്‍പാടി പഞ്ചായത്ത് സ്വദേശി(17)
54. പുല്ലൂര്‍  പെരിയ പഞ്ചായത്ത് സ്വദേശി(17)
55. കുമ്പള പഞ്ചായത്ത് സ്വദേശി (22)
56. കാസര്‍കോട് നഗസരഭ സ്വദേശി (65)  ഉറവിടം ലഭ്യമല്ല 
57. ഉദുമ പഞ്ചായത്ത് സ്വദേശിനി(22)
58. ബദിയടുക്കപഞ്ചായത്ത് സ്വദേശിനി(8) 
59. ബദിയടുക്ക പഞ്ചായത്ത് സ്വദേശിനി(53)
60. അജാനൂര്‍ പഞ്ചായത്ത് സ്വദേശിനി(73)
61. മംഗല്‍പാടി പഞ്ചായത്ത് സ്വദേശി (21)  ഉറവിടം ലഭ്യമല്ല 
62. പുല്ലൂര്‍  പെരിയ പഞ്ചായത്ത് സ്വദേശി(35)  ഉറവിടം ലഭ്യമല്ല 
63. നീലേശ്വരം നഗരസഭ സ്വദേശിനി (50)
64. മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി(23)
65. കാഞ്ഞങ്ങാട് നഗരസഭ സ്വദേശിനി(28)  ഉറവിടം ലഭ്യമല്ല 
66. കുമ്പള പഞ്ചായത്ത് സ്വദേശി (33)  ഉറവിടം ലഭ്യമല്ല 
67. മധൂര്‍ പഞ്ചായത്ത് സ്വദേശി(39)
68. മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി(40)
69. ബെള്ളൂര്‍ പഞ്ചായത്ത് സ്വദേശിനി (24)
70. കുമ്പള പഞ്ചായത്ത് സ്വദേശിനി (23)
71. വലിയപറമ്പ പഞ്ചായത്ത് സ്വദേശി (35)  ഉറവിടം ലഭ്യമല്ല 
72. കയ്യൂര്‍ ചീമേനി പഞ്ചായത്ത് സ്വദേശിനി (45)
73. കയ്യൂര്‍ ചീമേനി പഞ്ചായത്ത് സ്വദേശി (23)  ഉറവിടം ലഭ്യമല്ല 
74. ബെള്ളൂര്‍ പഞ്ചായത്ത് സ്വദേശിനി (3)
75. കാറഡുക്ക പഞ്ചായത്ത് സ്വദേശിനി (35)
76. ബെള്ളൂര്‍ പഞ്ചായത്ത് സ്വദേശി(45)
77. കാറഡുക്ക പഞ്ചായത്ത് സ്വദേശി (2)
78. പുല്ലൂര്‍  പെരിയ പഞ്ചായത്ത് സ്വദേശിനി (23)
79. ഉദുമ പഞ്ചായത്ത് സ്വദേശിനി (27)
80. ഉദുമ പഞ്ചായത്ത് സ്വദേശിനി (44)
81. ഉദുമ പഞ്ചായത്ത് സ്വദേശിനി (3)
82. മംഗല്‍പാടി പഞ്ചായത്ത് സ്വദേശി (27)
83. തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശിനി (39)
84. കുമ്പള പഞ്ചായത്ത് സ്വദേശി (49)
85. ബെള്ളൂര്‍ പഞ്ചായത്ത് സ്വദേശിനി (17)
86. ഉദുമ പഞ്ചായത്ത് സ്വദേശിനി (9)
87. മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിനി (21)  ഉറവിടം ലഭ്യമല്ല 
88. കയ്യൂര്‍ ചീമേനി പഞ്ചായത്ത് സ്വദേശി (34) ഉറവിടം ലഭ്യമല്ല 


വിദേശത്ത് നിന്ന് വന്നവര്‍

1. കിനാനൂര്‍  കരിന്തളം പഞ്ചായത്ത് സ്വദേശി (49)
2. കോടോം ബേളൂര്‍  പഞ്ചായത്ത് സ്വദേശി (53)
3. മംഗല്‍പാടി പഞ്ചായത്ത് സ്വദേശി (2)
4. മംഗല്‍പാടി പഞ്ചായത്ത് സ്വദേശിനി (25)
5. കാഞ്ഞങ്ങാട് നഗരസഭ സ്വദേശി (20)
6. അജാനൂര്‍ പഞ്ചായത്ത് സ്വദേശി (29)
7. അജാനൂര്‍ പഞ്ചായത്ത് സ്വദേശി(30)
8. കാഞ്ഞങ്ങാട് നഗരസഭ സ്വദേശി(30)
9. മംഗല്‍പാടി പഞ്ചായത്ത് സ്വദേശി(33)
10. മീഞ്ച  പഞ്ചായത്ത് സ്വദേശി (35)


ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍

1. മംഗല്‍പാടി  പഞ്ചായത്ത് സ്വദേശി (54)
2. വോര്‍ക്കാടി പഞ്ചായത്ത് സ്വദേശി(24)
3. കുമ്പള  പഞ്ചായത്ത് സ്വദേശി (28)
4. കാഞ്ഞങ്ങാട് നഗരസഭ സ്വദേശിനി )28)
5. കുമ്പള പഞ്ചായത്ത് സ്വദേശി (28)
6. കാഞ്ഞങ്ങാട് നഗരസഭ സ്വദേശി (26)
7. കുമ്പള പഞ്ചായത്ത് സ്വദേശി(30)


ഇന്ന്(ജൂലൈ 25) രോഗം സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത്/ നഗരസഭ തല കണക്ക്

കുമ്പള പഞ്ചായത്തിലെ 21 പേര്‍ക്കും മംഗല്‍പാടി പഞ്ചായത്തിലെ 11 പേര്‍ക്കും ഉദുമ പഞ്ചായത്തിലെ 6 പേര്‍ക്കും കാഞ്ഞങ്ങാട് നഗരസഭയിലെ 7 പേര്‍ക്കും പിലിക്കോട് പഞ്ചായത്തിലെ ഒരാള്‍ക്കും ബദിയഡുക്ക പഞ്ചായത്തിലെ ആറ് പേര്‍ക്കും പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ അഞ്ച് പേര്‍ക്കും മഞ്ചേശ്വരം പഞ്ചായത്തിലെ ആറ് പേര്‍ക്കും പള്ളിക്കര പഞ്ചായത്തിലെ രണ്ട് പേര്‍ക്കും ബെള്ളൂര്‍ പഞ്ചായത്തിലെ ആറ് പേര്‍ക്കും അജാനൂര്‍ പഞ്ചായത്തിലെ ആറ് പേര്‍ക്കും കാറഡുക്ക പഞ്ചായത്തിലെ മൂന്ന് പേര്‍ക്കും കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ അഞ്ച് പേര്‍ക്കും ചെമ്മനാട് പഞ്ചായത്തിലെ നാല് പേര്‍ക്കും മധുര്‍ പഞ്ചായത്തിലെ രണ്ട് പേര്‍ക്കും നീലേശ്വരം നഗരസഭയിലെ രണ്ട് പേര്‍ക്കും പനത്തടി പഞ്ചായത്തിലെ രണ്ട് പേര്‍ക്കും പുത്തിഗെ പഞ്ചായത്തിലെ ഒരാള്‍ക്കും കള്ളാര്‍ പഞ്ചായത്തിലെ ഒരാള്‍ക്കും കുംബഡാജെ പഞ്ചായത്തിലെ ഒരാള്‍ക്കും മീഞ്ച പഞ്ചായത്തിലെ രണ്ട് പേര്‍ക്കും കാസര്‍കോട് നഗരസഭയിലെ ഒരാള്‍ക്കും വലിയപറമ്പ പഞ്ചായത്തിലെ ഒരാള്‍ക്കും തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ഒരാള്‍ക്കും കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ഒരാള്‍ക്കും കോടോംബേളൂര്‍പഞ്ചായത്തിലെ ഒരാള്‍ക്കും വോര്‍ക്കാടി പഞ്ചായത്തിലെ ഒരാള്‍ക്കുമടക്കം 105 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് പോസിറ്റീവായത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4480 പേര്‍

വീടുകളില്‍ 3533 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 947 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്  4480 പേരാണ്. പുതിയതായി  267  പേരെ നീരിക്ഷണത്തിലാക്കി.  580 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വെ അടക്കം 383  പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.474 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.



ജില്ലയില്‍ 25 പേര്‍ക്ക് കോവിഡ് നെഗറ്റീവ്

പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് രണ്ട് പേരും സര്‍ജി കെയര്‍ സി എഫ് എല്‍ ടി സിയില്‍ ചികിത്സയിലായിരുന്ന ഏഴ് പേരും കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 16 പേരുമുള്‍പ്പെടെ 25 പേര്‍ക്ക് കോവിഡ് നെഗറ്റീവായി  

Comments