ബിജെപി ജില്ലാ പ്രസിഡന്റ അഡ്വ.കെ. ശ്രീകാന്തിന്റെ നിർദേശം അംഗീകരിച്ചു കേരള കേന്ദ്ര സർവ്വകലാശാലയിൽ കൊറോണാ പരിശോധനക്കുള്ള വൈറോളജി ലാബ്

ബിജെപി ജില്ലാ പ്രസിഡന്റ അഡ്വ.കെ. ശ്രീകാന്തിന്റെ നിർദേശം അംഗീകരിച്ചു കേരള കേന്ദ്ര സർവ്വകലാശാലയിൽ കൊറോണാ പരിശോധനക്കുള്ള വൈറോളജി ലാബ്

കേരള കേന്ദ്ര സർവ്വ ലൊശാലയിൽ കൊറോണ വൈറസ് പരിശോധനക്കുള്ള ലാബ് ഉടൻ തയാറാകുന്നു. ബിജെപി കാസറഗോഡ് ജില്ലാ പ്രസിഡന്റ അഡ്വ.കെ. ശ്രീകാന്ത് ഇതു സംബന്ധിച്ച് ആവശ്യം  ഉന്നയിച്ചിരിന്നു. 
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ അംഗീകാരം ലഭിച്ചാൽ ഉടൻതന്നെ കേരള സർക്കാരുമായി കൂടിച്ചേർന്ന് വൈറോളജി ലാബ്പ്രവർത്തനസജ്ജമാകും. ഈ ലാബിൽ കൊറോണാ പരിശോധനാ ഫലം അഞ്ചു മണിക്കൂറിനുള്ളിൽ അറിയുവാൻ കഴിയും.ഇതിനുള്ള വിപുലമായ സാങ്കേതിക സംവിധാനങ്ങൾ സർവ്വകലാശാലാ ലാബി ലുണ്ട്. ദിവസം 87 പേരുടെ ടെസ്റ്റുകൾ നടത്താൻ ഈ ലാബിൽ സൗകര്യമുണ്ടായിരിക്കും. . ഇരുപത്തനാലു മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന ഈ ലാബിൽ കേരള സർക്കാർ ആരോഗ്യ വകുപ്പിൻ്റെ ബിജെപിയുടെ നിർദ്ദേശം അംഗീകരിചത്.  പൊതു സമൂഹത്തിന്  പരിശോധന നടത്തുവാൻ കഴിയും.സർവ്വകലാശാലയിലെ ബയോകെമിസ്ടി വിഭാഗത്തിൽ സജ്ജമാക്കിയിരിക്കുന്ന ലാബിൽ ഡോ.രാജേന്ദ്ര പിലാംകട്ടയും മറ്റ് അധ്യാപകരും ഗവേഷക വിദ്യാർത്ഥികളും പരിശോധനകൾക്കും  പ്രവർത്തനങ്ങൾക്കും  നേതൃത്വം നൽകുക. കോറോനാ രോഗം വ്യാപിക്കുന്ന  കാസറഗോഡ് ജില്ലയ്ക്ക് ഈ ലാബ്  വലിയൊരു ആശ്വാസമാവുകയും ചെയ്യും .
ജില്ലയിലെ എം.പിക്കോ മന്ത്രിക്കോ എം.എൽ എമാർക്കോ മുന്നോട്ട് വെക്കാൻ  സാധിക്കാത നിർദേശമാണ് ബിജെപി ജില്ലാ പ്രസിഡന്റ സർക്കാരിന്റെ മുമ്പിൽ വച്ചത്.

Comments