ശ്രീ പേരുതണ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര,ബ്രഹ്മകലശോത്സവത്തിന്റെ വിജയത്തിനായി മാതൃസമിതി



ശ്രീ പേരുതണ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പുനഃ പ്രതിഷ്ഠ ബ്രഹ്മകലശോത്സവം 2020 മാർച്ച് 15 മുതൽ 20 വരെ. 


ബ്രഹ്മകലശോത്സവത്തിന്റെ വിജയത്തിനായി മാതൃസമിതി യോഗം ക്ഷേത്രത്തിൽ ചേർന്ന് ഉത്സവ സമയത് ക്ഷേത്രത്തിൽ മാതൃസമിതി നടത്തേണ്ട സേവാ പ്രവർത്തനത്തെ കുറിച് ചർച്ച ചെയ്തു യോഗത്തിൽ മാതൃസമിതി അദ്യക്ഷ. ജീർണോദ്ധാരണ സമിതി. ബ്രഹ്മകലശോത്സവ സമിതി അംഗങ്ങൾ സംസാരിച്ചു

 

Comments