- Get link
- X
- Other Apps
- Get link
- X
- Other Apps
പ്രകൃതിക്ഷോഭം: അടിയന്തിര ഘട്ടങ്ങളില്‍ താലൂക്ക്തല കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം
പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം താലൂക്ക്തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്കും സേവനം ആവശ്യമുള്ളവര്‍ക്കും ബന്ധപ്പെടാം. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ 04994 257700, കാസര്‍കോട് 04994 230021, മഞ്ചേശ്വരം 04998244044, ഹൊസ്ദുര്‍ഗ് 04672204042, 04672206222, വെള്ളരിക്കുണ്ട് 04672242320.
- Get link
- X
- Other Apps
Comments
Post a Comment