സെറ്റ് അപേക്ഷ മേയ് 26 വരെ സമർപ്പിക്കാം

സെറ്റ് അപേക്ഷ മേയ് 26 വരെ സമർപ്പിക്കാം

ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ അദ്ധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രേഷൻ മേയ് 26 ന് 5 മണി വരെ ദീർഘിപ്പിച്ചു. നോൺക്രീമീലെയർ വിഭാഗത്തിൽപ്പെടുന്നവർ

             FOX24LIVE NEWS CHANNEL

നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ അസൽ (2020 ഏപ്രിൽ 21 നും 2021 മേയ് 26 നും ഇടയിൽ ലഭിച്ചതായിരിക്കണം.)  ഇവ പാസ്സാകുന്ന പക്ഷം ഹാജരാക്കണം.

Comments